കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
കാട്ടൂര്‍ വഴക്കല കണ്ടംകുളത്തി വീട്ടില്‍ അതുല്‍, എടക്കുളം പഷ്ണത്ത് വീട്ടില്‍ ശിവനുണ്ണി എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇല്ലിക്കാട് മദ്രസയുടെ മുന്‍വശം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെയാണ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. റോഡില്‍ നിന്ന മൂന്ന് പേരെയും പ്രതികള്‍ തെറി വിളിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നടക്കുകയും ചെയ്തു. അതിനിടയില്‍ ഒന്നാം പ്രതി അതുല്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് 3 പേരെയും കുത്തുകയായിരുന്നു. …
കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍ Read More »