നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്കുമാര് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു
ബിനു ജി. നായര്‍ അദ്ധ്യക്ഷനായി. 2023-24 പ്ലസ്ടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന പി.ടി.എ. അവാര്‍ഡ് നേടിയ എയ്ഡഡ് ഹയര്‍സെക്കന്ററി ടീച്ചേഴ്സ് അസ്സോസിയേഷന് സംസ്ഥാന ട്രഷറര്‍ കെ. എ. വര്‍ഗ്ഗീസ്, കേരള സ്കൂള്‍ കായികമേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആര്. നവനീത, ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആയ കെ. സനാതനല്, നാട്യകലാരത്നം പുരസ്ക്കാരം നേടിയ രാജശ്രീ എസ്. നായര്‍ എന്നിവര്‍ക്ക് സ്വീകരണം …