nctv news pudukkad

തൃശ്ശൂർ ജില്ലഡാമുകളുടെ നിലവിലെ ജലനിരപ്പ്- 09.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)
(01.00 PM)
• നിലവിലെ ജലനിരപ്പ്: 420 മീറ്റർ
• പരമാവധി ജല സംഭരണ നില: 424.00 മീറ്റർ
• ഷട്ടർ വിവരങ്ങൾ: എല്ലാ ക്രസ്റ്റ് ഗേറ്റുകളും (Crest gates) പൂർണ്ണമായും തുറന്ന നിലയിലാണ്.
• 4 സ്ലൂയിസ് ഗേറ്റുകൾ അടച്ചിരിക്കുന്നു)

ഷോളയാർ ഡാം (Kerala Sholayar Dam)
(07:00 AM)
• നിലവിലെ ജലനിരപ്പ്: 2601.6 അടി (ft)
• പരമാവധി ജല സംഭരണ നില: 2663.00 അടി (ft)
• ഷട്ടർ വിവരങ്ങൾ: എല്ലാ റേഡിയൽ ഷട്ടറുകളും പൂർണ്ണമായും അടച്ചിരിക്കുന്നു.

പീച്ചി ഡാം (Peechi Dam)
(08:00 AM)
• നിലവിലെ ജലനിരപ്പ്: 68.74 മീറ്റർ
• പരമാവധി ജല സംഭരണ നില: 79.25 മീറ്റർ
• ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകൾ, കനാൽ, റിവർ സ്ലൂയിസുകൾ എന്നിവയെല്ലാം അടച്ചിരിക്കുന്നു.

ചിമ്മിനി ഡാം (Chimoni Dam)
(08:00 AM)
• നിലവിലെ ജലനിരപ്പ്: 62.46 മീറ്റർ
• പരമാവധി ജല സംഭരണ നില: 76.40 മീറ്റർ (MWL: 76.70 മീറ്റർ)
• ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നു. അലേർട്ടുകൾ നിലവിലില്ല.

വാഴാനി ഡാം (Vazhani Dam)

(08:00 AM)

•നിലവിലെ ജലനിരപ്പ്: 49.90 മീറ്റർ

•പരമാവധി ജല സംഭരണ നില: 62.48 മീറ്റർ

•ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും സ്ലൂയിസ് ഷട്ടറുകളും അടച്ചിരിക്കുന്നു.

പൂമല ഡാം (Poomala Dam)

(08:00 AM)

•നിലവിലെ ജലനിരപ്പ്: 27 അടി 09 ഇഞ്ച് (27’09”)

•പരമാവധി ജല സംഭരണ നില: 29 അടി 00 ഇഞ്ച് (29’0″)

•ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

•ഒന്നാം മുന്നറിയിപ്പ് നിലവാരത്തിലാണ് (1st warning level).

•28 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറക്കും.

അസുരൻകുണ്ട് ഡാം (Asurankundu Dam)

(09:00 AM)

•നിലവിലെ ജലനിരപ്പ്: 5.40 മീറ്റർ

•പരമാവധി ജല സംഭരണ നില: 10.00 മീറ്റർ (Crest level: 8.40 മീറ്റർ)

•ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)

(09:00 AM)

•നിലവിലെ ജലനിരപ്പ്: 5.57 മീറ്റർ

•പരമാവധി ജല സംഭരണ നില: 14.00 മീറ്റർ (Crest level: 12.50 മീറ്റർ)

•ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ*

Leave a Comment

Your email address will not be published. Required fields are marked *