nctv news pudukkad

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 11.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)
(10.00 AM)

  • നിലവിലെ ജലനിരപ്പ്: 419.75 m
  • പരമാവധി ജല സംഭരണ നില: 424.00 m
  • ഷട്ടർ വിവരങ്ങൾ: എല്ലാ ക്രസ്റ്റ് ഗേറ്റുകളും (Crest gates) പൂർണ്ണമായും തുറന്ന നിലയിലാണ്.
  • 4 സ്ലൂയിസ് ഗേറ്റുകൾ അടച്ചിരിക്കുന്നു

ഷോളയാർ ഡാം (Kerala Sholayar Dam)
(07.00 AM)

  • നിലവിലെ ജലനിരപ്പ്: 2605.7അടി (ft)
  • പരമാവധി ജല സംഭരണ നില: 2663.00 അടി (ft)
  • ഷട്ടർ വിവരങ്ങൾ: എല്ലാ റേഡിയൽ ഷട്ടറുകളും പൂർണ്ണമായും അടച്ചിരിക്കുന്നു.

പീച്ചി ഡാം (Peechi Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 69.29
  • പരമാവധി ജല സംഭരണ നില: 79.25 m
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകൾ, കനാൽ, റിവർ സ്ലൂയിസുകൾ എന്നിവയെല്ലാം അടച്ചിരിക്കുന്നു.

ചിമ്മിനി ഡാം (Chimoni Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 63.30 m
  • പരമാവധി ജല സംഭരണ നില: 76.40 m (MWL: 76.70 m)
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നു.

വാഴാനി ഡാം (Vazhani Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 50.34 m
  • പരമാവധി ജല സംഭരണ നില: 62.48 m
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും സ്ലൂയിസ് ഷട്ടറുകളും അടച്ചിരിക്കുന്നു.

പൂമല ഡാം (Poomala Dam)
(10.50 AM)

  • നിലവിലെ ജലനിരപ്പ്: 28 അടി 0 ഇഞ്ച് (28’0″)
  • പരമാവധി ജല സംഭരണ നില: 29 അടി 00 ഇഞ്ച് (29’0″)
  • ഷട്ടർ വിവരങ്ങൾ: പൂമല ഡാമിലെ ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധിയായ (3rd warning level) 28 അടിയിൽ എത്തിയതിനെ തുടർന്ന് രണ്ട് സ്പിൽവേ ഷട്ടറുകൾ 0.5 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.

അസുരൻകുണ്ട് ഡാം (Asurankundu Dam)
(09:00 AM)

  • നിലവിലെ ജലനിരപ്പ്: 5.69 m
  • പരമാവധി ജല സംഭരണ നില: 10.00 m (Crest level: 8.40 m)
  • ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)
(09:00 AM)

  • നിലവിലെ ജലനിരപ്പ്: 5.76 m
  • പരമാവധി ജല സംഭരണ നില: 14.00 m (Crest level: 12.50 m)
  • ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

Leave a Comment

Your email address will not be published. Required fields are marked *