52 കാരിയെകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറന്‍സ് ഭാര്യ ബ്രൂഷയെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേനയെത്തി മൃതദേഹം പുറത്തെടുത്തു.
എരുമപ്പെട്ടിയിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി






