ഹരിത കേരള മിഷന് വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം
ഹരിത കേരളം മിഷന് ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ട് ലക്ഷ്യം പഞ്ചായത്ത് പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വൃക്ഷവത്കരണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡും തൃശൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡിലെ പാലക്കുഴിയില്‍ 150 പരം …
ഹരിത കേരള മിഷന് വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം Read More »



















