മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. 2024 -25 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ്, യുഎസ്എസ്, എന്‍ എം എം എസ് നേടിയ വിദ്യാര്‍ഥികളെയും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും എന്‍ഡോവ്‌മെന്റുകള്‍ നല്‍കി അനുമോദിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ റോസിലി തോമസ,് പഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, കൊടകര ബി പി …
മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു Read More »