nctv news pudukkad

ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

NCTV NEWS-PUDUKAD NEWS

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി ജെ. പ്ലാക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിര്‍ത്തുന്നതിന് ആഹ്വാനം ചെയതു. പുകയിലയുടെ ഉപയോഗം വരുത്തിവെക്കുന്ന വിപത്തിനെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രെഡ് ക്ലാസ് എടുത്തു. ഡോ. അനുപമ, സ്റ്റാഫ് നഴ്‌സ് സിനി ജോണ്‍, ഫാര്‍മസിസ്റ്റ് ബബിത, ലാബ് ടെക്‌നീഷ്യന്‍ ആശ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *