nctv news pudukkad

കല്ലൂര്‍ ഭരത പരിശുദ്ധ ത്രിത്വത്തിന്‍ പള്ളിയില്‍ ഊട്ടു തിരുനാളിന്റെ പതാക വെഞ്ചിരിപ്പ് നടത്തി

BHARATHA CHURCH- NCTV NEWS- PUDUKAD NEWS

തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ഫാദര്‍ ജെയിംസ് മേലേടത്ത്, ഫാദര്‍ ജസ്റ്റിന്‍ ഇലവുത്തിങ്കള്‍ എന്നിവര്‍ സഹകാര്‍മികരായി. കൈക്കാരന്മാരും, ഊട്ടു തിരുനാ കണ്‍വീനര്‍ ജോസ് തെക്കേല്‍ എന്നിവര്‍ സന്നിഹിതരായി. ജൂണ്‍ 15 ഞായറാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *