nctv news pudukkad

nctv news logo
nctv news logo

കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥി മരിച്ചു

nctv news- pudukad news

കണ്ണൂരില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മാള സ്വദേശി മരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി മാള പള്ളിപ്പുറം ഓളിപ്പറമ്പില്‍ സുഭാഷ് മകന്‍ 21 വയസുള്ള അഭിമന്യു ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അപകടത്തില്‍പ്പെട്ട അഭിമന്യു ചികിത്സയിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *