സമിതി ജില്ല പ്രസിഡന്റ് ടി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ അവാര്‍ഡ് ജേതാക്കളായ വിനയന്‍, അബ്ദുള്‍ റഹീം എന്നിവരെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് കുമാര്‍, ജില്ല സെക്രട്ടറി നിഷ അപ്പാട്ട്, എ.ആര്‍. ഡേവിസ്, ഒ.ജെ. ഫ്രാന്‍സിസ്, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. നിഷ അപ്പാട്ട് ( പ്രസിഡന്റ്),രാമചന്ദ്രന്‍ എറയ്ക്കല്‍, പൗലോസ് നടത്തറ (വൈസ് പ്രസിഡന്റ്ുമാര്‍), സി.കെ. സന്ദീപ് ( സെക്രട്ടറി), വി.ജെ. ജെയിംസ്, ടി.ഡി. അശോകന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു
