ഹരിതം ജെ.എല്‍.ജി. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ കൈമാറി കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജെ. നയനതാര, ജെ.എല്‍.ജി. ഗ്രൂപ്പംഗങ്ങളായ റോസ്‌ലി പാപ്പച്ചന്‍, സുമ തിലകന്‍, പ്രമീള, സുമ സഹദേവന്‍, ലോലിത എന്നിവരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതകൈവരിക്കാനും ലക്ഷ്യമിട്ട് കൊടകര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സമഗ്രപച്ചക്കറി യജ്ഞം തുടങ്ങി






