nctv news pudukkad

മണ്ണംപേട്ട ചെങ്ങാലൂര്‍ റോഡിന്റെ വശങ്ങള്‍ തകര്‍ന്നത് ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു

nctv news- pudukad news

കുടിവെള്ള പൈപ്പിനുവേണ്ടി കുഴിയെടുത്ത ഭാഗം ശരിയായി ടാര്‍ ചെയ്യാത്തതാണ് പ്രശ്‌നം. റോഡ് വീതികുറഞ്ഞതും വശങ്ങള്‍ താഴ്ന്നതും സൈക്കിള്‍ യാത്രയ്ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌കൂള്‍ തുറക്കുന്ന സീസണ്‍ ആയതോടെ വിദ്യാര്‍ഥികളും ആശങ്കയിലാണ്. എതിരെ നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ ഭീതിയോടെയാണ് കുട്ടികള്‍ ഇതിലെ സൈക്കിള്‍ ഓടിക്കുന്നത്. അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം

Leave a Comment

Your email address will not be published. Required fields are marked *