ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ സിഗ്നലിന് തൊട്ടുമുന്‍പാണ് സംഭവം. ലോറി ട്രാക്ക് മാറുന്നതിനിടെ കാറില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല.
ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം Read More »



















