ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥ അനില എന്നിവര്‍ സന്നിഹിതരായിരുന്നു. വരാക്കര പാടശേഖരസമിതി പ്രസിഡന്റ് ദീപക് വല്ലച്ചിറക്കാരന്റെ കൃഷിയിടത്തിലാണ് നാനോ യൂറിയ സ്‌പ്രേയിങ് നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് സങ്കല്‍പ്പ യാത്ര അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളില്‍ഡ്രോണ്‍ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്‌പ്രേയിങ് നടത്തി
