പ്രിന്‍സിപ്പല്‍ ഡിമ്പിള്‍ കെ. സണ്ണി ഉദ്്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.എസ്. ബീന അധ്യക്ഷത വഹിച്ചു. സൗമ്യ എം. മുക്കുളത്ത്, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സ്വപ്ന, ടി.ആര്‍. ഔസേപ് കുട്ടി, അന്നമ്മ, എം.എ. മീതു, എം.എന്‍. അജിതകുമാരി, മറിയമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. //
കൊടകര ജി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു
