പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗ്ഗീസ് ചാക്കോ, സുദേവന്‍, അധ്യാപികമാരായ ഫസീല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ മുക്ത നവകേരളം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ സന്ദേശം.
നന്തിക്കര ജിഎച്ച്എസ്സ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ് ക്യാമ്പ് സമന്വയം 2023 പുതുക്കാട് ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു
