കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സംഘത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, കൊടകര ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില, എഫ്.എച്ച്.സി. കൊടകര അസി. സര്‍ജന്‍ ഡോ. സി.ഡി. കവിത, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ ഒ.വി. വിനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ത്രു, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളും എംസിഎഫും സ്മാര്‍ട്ട് അങ്കണവാടികളും സംഘം സന്ദര്‍ശിച്ചു.
ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
