സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും, 400 മീറ്ററില്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും, ട്രിപ്പില്‍ ജംബ്ബില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ പഞ്ചായത്തിലെ ആദൂരില്‍ ബിജിത വേണുവിനെ ടി.എന്‍.പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഷെന്നി ആന്റോ പനോക്കാരന്‍, കല്ലൂര്‍ ബാബു, സുനില്‍ മുളങ്ങാട്ടുക്കര,
പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പോള്‍സണ്‍ തെക്കുംപിടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടര്‍, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.
അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു
