പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ദേശീയപാത അതോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ്മാരായ മുഹമ്മദ് മുസ്താക്കിന്റെ ബെഞ്ച് ഡിവിഷന് അംഗീകരിച്ചില്ല. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഗതാഗത മാനേജ്മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ കോടതിയുടെ മുന്നിലെത്തി. പേരാമ്പ്രയില്‍ നിര്‍മ്മാണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിറങ്ങരയിലും മുരിങ്ങൂരും സര്‍വീസ് റോഡുകളില്‍ പ്രശ്നങ്ങള്‍ തുടരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കാനാണ് ഡിവിഷന് ബെഞ്ച് തീരുമാനിച്ചത്. നാളെ വിഷയം വീണ്ടും പരിഗണിക്കും. ടോള്‍ പിരിവ് …
പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും Read More »