ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.സി. വേലായുധന്‍ അധ്യക്ഷത വഹിച്ചു ഷാഫി കല്ലൂപറമ്പില്‍, ലിന്റോ പള്ളിപറമ്പന്‍, സന്തോഷ് കാവനാട്, ലിനോ മൈക്കിള്‍, തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നന്ദകുമാര്‍ കോരപ്പത്ത്, അര്‍ജുനന്‍ വടേക്കാട്ടില്‍, ബാബു മനക്കുളങ്ങര പറമ്പില്‍, ഷിനോജ് കോടാലി എന്നിവര്‍ നേതൃത്വം നല്‍കി.
മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാചരണം നടത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി
