പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം ഏപ്രില്‍ 8 മുതല്‍ 18 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം ഏപ്രില്‍ 8 മുതല്‍ 18 വരെ നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാടിന്റെയും വടക്കേടത്ത് ഹരി നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഒമ്പതിന് വൈകിട്ട് 7.30ന് ഭാഗവത വേദാചാര്യന്‍ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. നവീകരണ സഹസ്ര കലശത്തിന്റെ ഭാഗമായി ദിവസവും നടക്കുന്ന പ്രസാദ ഊട്ടിലേക്ക് ഭക്തജനങ്ങളില്‍ നിന്നും ഭക്ഷ്യോല്പന്നങ്ങള് ശേഖരിക്കും. 7ന് രാവിലെ എട്ടിന് ചെറുവാള്‍ വലിയകുന്ന് …