ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. എം.കെ. പോള്‍സണ്‍, എം.പി. പോളി, കെ.ആര്‍. ഗിരിജന്‍, കെ. ഗോപാലകൃഷ്ണന്‍, കെ.സി. കാര്‍ത്തികേയന്‍, പി.കെ. വേലായുധന്‍, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി എന്നിവര്‍ പ്രസംഗിച്ചു.
ഐക്യ ജനാധിപത്യ മുന്നണി പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്്ഘാടനം ചെയ്തു.
