യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.കെ. പോള്‍സണ്‍ , കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കെ.എം. ബാബുരാജ്, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, രഞ്ചിത്ത് കൈപിള്ളി, പി.കെ. വേലായുധന്‍, ബിജു അമ്പഴക്കാടന്‍, കെ.ജെ. ജോജു, രാജു എന്നിവര്‍ പ്രസംഗിച്ചു.
ഐക്യ ജനാധിപത്യമുന്നണി പുതുക്കാട് ബ്ലോക്കിലെ ബൂത്ത് ചെയര്‍മാന്‍മാര്‍, ജനറല്‍ കണ്‍വീനര്‍മാര്‍, ബിഎല്‍എമാര്‍ എന്നിവരുടെ സമ്മേളനം പുതുക്കാട് സംഘടിപ്പിച്ചു
