റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി
റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി പാഴായിലെ കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം ഭദ്രാ മനു എന്നിവര്‍ സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ രണ്ടാമത്തെ കെ സ്‌റ്റോറാണ് പാഴായില്‍ ആരംഭിച്ചിട്ടുള്ളത്. ആധാര്‍ …