കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. ടി.ജെ. സനീഷ്‌കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്, മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, അലക്‌സ് ചുക്കിരി, ടി.എം. ചന്ദ്രന്‍, കെ.എം. ബാബുരാജ്, സൈമണ്‍ നമ്പാടന്‍, ആന്റണി കുറ്റൂക്കാരന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, കെ. രാജേശ്വരി എനന്ിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു
