സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു Leave a Comment / Kerala news / By nctv news / October 28, 2023 October 28, 2023 സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5740 രൂപയുമായി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. Leave a Comment / Kerala news, latest news, Local News / By nctv news
പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു Leave a Comment / Kerala news, latest news, Local News / By nctv news
പുതുക്കാട് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
തൃക്കൂര് ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന് ടി.ജി. രവി ഉദ്ഘാടനം ചെയ്തു Leave a Comment / Kerala news, latest news, Local News / By nctv news