nctv news pudukkad

nctv news logo
nctv news logo

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 45,360 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയുമായി.

Leave a Comment

Your email address will not be published. Required fields are marked *