കേരള സ്റ്റേറ്റ് സര്‍വീസ് പെന്ഷന് യൂണിയന് കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്. പുതുക്കാട് ആന്റോസ് ഹാളില്‍ ചേര്‍ന്ന യൂണിയന്റെ കൊടകര ബ്ലോക്ക് 34ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. കെ.കെ. രാമചന്ദ്രന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമന് സംഘടനാ റിപ്പോര്‍ട്ടും



















