തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് സെക്രട്ടറി പി. മനോജ്കുമാര്‍, കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി, കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി എ. ചന്ദ്രമോഹന്‍, കെഎസ്എസ്പിയുകൊടകര ബ്ലോക്ക് മുന്‍ പ്രസിഡന്റ് എം.എ. ജോസ്, കെഎസ്എസ്പിയു കൊടകര ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് കെ. സുകുമാരന്‍, വനിതാവേദി കണ്‍വീനര്‍ സി.യു. രമണി, പി.വി. ശാര്‍ങ്കന്‍, കെ. സദാനന്ദന്‍, പ്രൊഫസര്‍ പി. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. ഭാരതി (പ്രസിഡന്റ്), പി. മനോജ്കുമാര്‍ ( സെക്രട്ടറി), വി.കെ. രാജാമണി (ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു






