nctv news pudukkad

കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

nctv news- pudukad news

ഡിസിസി ജനറല്‍ സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍, വൈസ്പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, അനില്‍ കുനിയത്ത്, പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, വി.കെ. വേലുക്കുട്ടി, ജെസ്റ്റിന്‍ ആറ്റുപുറം, ലൂവിസ് പൊന്തോക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി സെക്രട്ടറിയായി നിയമിതനായ കെ.എം. ബാബുരാജിന് സ്വീകരണം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *