മൂന്നുമുറി ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു
സമാപനത്തിന്റെ ഭാഗമായി നടന്ന ആറാട്ട് എഴുന്നള്ളിപ്പില്‍ നിരവധിപ്പേര്‍ സംബന്ധിച്ചു. പോറോത്ത് ഉണ്ണി മാരാര്‍, കൊടകര ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഉണ്ടായി. യജ്ഞാചാര്യന്‍ ഭാഗവത വേദാചാര്യ മുംബൈ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.