കൊടകര പുത്തുക്കാവ് തോട്ട്യാന്‍ വീട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ എല്‍സി (79) അന്തരിച്ചു
സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയില്‍. മകള്‍ : ഷീബ. മരുമകന് : ജെയിംസ് (രാജു).
കൊടകര പുത്തുക്കാവ് തോട്ട്യാന്‍ വീട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ എല്‍സി (79) അന്തരിച്ചു Read More »



















