കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളി മംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു
കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളിമംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. മെയ് 9 ന് അങ്കമാലി തോട്ടാ മറ്റം നാരായണന്‍ നമ്പൂതിരി ഭഗവത് വിഗ്രഹത്തില്‍ മത്സ്യവതാരം ചന്ദനം ചാര്‍ത്തിയതോടെ ചന്ദനം ചാര്‍ത്തു മഹോത്സവത്തിന് തുടക്കമായി. മെയ് 9 ന് വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീപാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അഖില …