മഹാത്മാ വട്ടണാത്രയുടെ ആഭിമുഖ്യത്തില്‍ പ്രതിഭ സംഗമവും വിജ്ഞാന വികസന സദസും നടന്നു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ. വിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.എന്‍. സനില്‍, എം.സി. സന്ദീപ്, മിഥുന്‍ രാജ്, ഷൈലജ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.