അളഗപ്പനഗര് ഗ്രാമപഞ്ചായത്ത് ആറാം വാര്ഡ് തൊഴിലുറപ്പ് പ്രവര്ത്തകരുടെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടന്നു Leave a Comment / latest news, Local News / By nctv news / May 20, 2024 May 20, 2024 കെ.കെ. രാമചന്ദ്രന് എംഎല്എ ഉദ്ഘാടനം ചെയ്തു. വാര്ഡ് അംഗം ശൈലജ നാരായണന് നേതൃത്വം നല്കി.
ആമ്പല്ലൂരില് റോഡരികില് മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര് പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്കിയത് Leave a Comment / Local News / By nctv news
പൊലീസിനെ ആക്രമിച്ച കേസില് ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില് പോലീസ് ഓഫീസര് കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news
മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു Leave a Comment / Kerala news, latest news / By nctv news
സിപിഎം മറ്റത്തൂര് ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് ചെട്ടിച്ചാലില് സംയോജിത കൃഷി ഇറക്കി. Leave a Comment / latest news, Local News / By nctv news
കാട്ടൂരില് ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി Leave a Comment / latest news, Local News / By nctv news
ഗോവയില് ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില് നിന്ന് വീണ് മരിച്ച നിലയില് കണ്ടെത്തി Leave a Comment / Local News / By nctv news