ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി തെക്കേമഠം മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കലശമാടല്‍,പ്രത്യക പൂജകള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരുന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു.
ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ദ്രവ്യ കലശവും നടത്തി
