പഞ്ചായത്ത് അംഗം എം.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷോബി അധ്യക്ഷത വഹിച്ചു. ഫ്‌ളവേഴ്‌സ് ടോപ്പ് സിങര്‍ ആയി തിരഞ്ഞെടുത്ത മിലനെ ചടങ്ങില്‍ പഞ്ചായത്ത് അംഗം ആദരിച്ചു. ദേശീയ അത്‌ലറ്റിക് താരങ്ങളായ ഉഷാമാണി, ജിതി സലിഷ് എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ കെ.ബി. സൂര്യഗായത്രി കെ.ബി. കൃഷ്ണപ്രിയ എന്നിവരെയും ആദരിച്ചു. ടി. ബാലകൃഷ്ണ മേനോന്‍, കെ.വി. ഹരിന്ദ്രന്‍, കെ.ജെ. സെല്‍വന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
അവിട്ടപ്പിള്ളി ഹില്‍ റസിഡന്‍സ് അസോസിയേഷന്റെ 7-ാം വാര്‍ഷികം ആഘോഷിച്ചു
