nctv news pudukkad

nctv news logo
nctv news logo

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഡിഎഫ്എ സെക്രട്ടറിയുമായ ഡേവിസ് മൂക്കന്‍ അന്തരിച്ചു

സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗമാണ്. ചിയ്യാരം സ്വദേശിയാണ്. ചിയ്യാരത്തെ സ്വവസതിയിലും അതിനു ശേഷം 2 മണി മുതല്‍ 3 മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 4 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *