കൊടകര പുത്തുക്കാവ് തോട്ട്യാന്‍ വീട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ എല്‍സി (79) അന്തരിച്ചു
സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മകള്‍ : ഷീബ. മരുമകന്‍ : ജെയിംസ് (രാജു).
സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മകള്‍ : ഷീബ. മരുമകന്‍ : ജെയിംസ് (രാജു).
ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് അംഗം കവിത സുനില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. സതീശന്‍, എ. രാജീവ്, രതി ഗോപി, എഇഒ എം.സി. നിഷ, മാനേജര്‍ ടി. രമേഷ്‌കുമാര്‍, പ്രധാന അധ്യാപകന്‍ …
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെപിസിസി അംഗം എം.കെ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഡേവീസ് അക്കര, ഡിസിസി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ബാബു, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, ജിമ്മി മഞ്ഞളി, പി. രാമന്‍കുട്ടി, കെ.എസ്. കൃഷ്ണന്‍കുട്ടി, കെ. ശ്രീകുമാര്‍, ഷാഫി, കെ.ജെ. ജോജു, പ്രിന്‍സന്‍ തയ്യാലക്കല്‍, പീറ്റര്‍, സുരേന്ദ്രന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
88 വയസായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. തങ്കമാണ് ഭാര്യ. ഉഷ, ഷൈലജ, ജയന്തി, അജിത, മായ, മധുസുദനന്‍ എന്നിവര്‍ മക്കളും ഉണ്ണി, പങ്കജാക്ഷന്‍, ഉണ്ണികൃഷ്ണന്‍, രമേഷ്, സുധീഷ്, ധന്യ എന്നിവര്‍ മരുമക്കളുമാണ്.
വിനോദത്തിലൂടെ കുട്ടികള്‍ക്ക് വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിങ് ലാബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനമൊരുങ്ങിയത്. സ്‌കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിനൂതന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തി. ആളുകളെ അഭിവാദ്യം ചെയ്യാനും സംസാരിക്കാനും കുട്ടികളോടൊത്തു കളിക്കാനും കൂടുന്ന എക്കോ റോബോര്‍ട്ടായിരുന്നു മേളയിലെ താരമായത്. പ്ലാസ്റ്റിക്ക് ബോട്ടില്‍ റിസര്‍വ് വെന്‍ഡിങ് മെഷീന്‍, മാലിന്യമടക്കമുള്ള നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മെഷീനുകള്‍, ഊര്‍ജ്ജസംരക്ഷണത്തിനായുള്ള സോളാര്‍ ട്രാക്കര്‍, വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്, അന്തരീക്ഷവായു മലിനമായാല്‍ മുന്നറിയിപ്പു നല്‍കുന്ന യന്ത്രം, പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ മണ്ണിനടിയില്‍പ്പെട്ട …
പൊലിമ പുതുക്കാട് പദ്ധതിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍, ബിഡിഒ പി.ആര്‍. അജയ്‌ഘോഷ്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 5 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കായി ചെലവഴിച്ചത്. മിനി എംസിഎഫില്‍ നിന്നും പഞ്ചായത്തിന്റെ എംസിഎഫിലേക്കുള്ള മാലിന്യനീക്കമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ടു ഇലക്ട്രിക് ഓട്ടോകളാണ് കൈമാറിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ …
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലും ആണ് ടാറിങ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്.
ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഠപുസ്തകം, യൂണിഫോം എന്നിവയും സമ്മാനങ്ങളുടെ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് നിഷ, മധുരം മലയാളം മദിരാശിമുറ്റം ട്രഷറര്‍ ജോജി, ബിആര്‍സി പ്രതിനിധി നിഷ, സീനിയര്‍ അദ്ധ്യാപിക കെ.എസ്. പുഷ്‌കല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോൺ വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നൽകി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി …
രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു Read More »
പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ 27 വയസുള്ള വിശാഖിനെയാണ് പുതുക്കാട് പോലീസ് നാടുകടത്തിയത്. സ്‌റ്റേഷനിലെ റൗഡിയായ വിശാഖ് 2016 മുതല്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി എട്ട് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് വിശാഖ്.
തണ്ണീര്‍ പന്തല്‍ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, വൈസ് പ്രസിഡന്റ് ടി.എ. വേലായുധന്‍, സെക്രട്ടറി രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടിവെള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം എ. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് വൈക്കം വീരര്‍ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് സ്വീകരണം നല്‍കിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത അധ്യക്ഷത വഹിച്ചു. ഇവികെഎസ് ഇളങ്കോവര്‍ എംഎല്‍എ, വി.ടി. ബല്‍റാം, സി. ചന്ദ്രന്‍, പി.എ. സലിം എന്നിവരാണ് യാത്ര നയിക്കുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ഡേവീസ് അക്കര, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, കെ.ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര …
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം വരുന്ന വർഷവും അഞ്ചാം വയസ്സിൽ തന്നെ. പ്രവേശന പ്രായം ആറാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറാം വയസ്സാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇത്തവണയും നടപ്പായില്ല.
യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ഡലം മോഡല്‍ ഓഫീസര്‍ ആര്‍ ശേഖര്‍, കെ.ആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് എന്നിവയുടെ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. 8 കോടി രൂപ ചിലവില്‍ നവീകരിച്ച പാലപ്പിള്ളി എച്ചിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതായും …
അളഗപ്പനഗര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി, പി.എസ്. പ്രീജു, വി.കെ. വിനീഷ്, സജന ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, കൃഷി ഓഫീസര്‍ റോഷ്‌നി എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, ലിജോ ജോസ്, മുന്‍ ബിപിസി കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.