പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന് സലേഷ് അന്തരിച്ചു
പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന് സലേഷ് (46) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന് സലേഷ് (46) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
നന്മ കുടുംബശ്രീ പ്രവര്‍ത്തകര്‍ രാധാ ശശിയുടെ നേതൃത്വത്തില്‍ 90 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയതിന്റെ വിളവെടുപ്പാണ് നടത്തിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാന്റോ കൈതാരത്ത് അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാ ബാലന്, രാധാ ശശി, കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്, കൂടാതെ നന്മ കുടുംബശ്രീ പ്രവര്ത്തകൂടിയായ ഷംനയുടെ നേതൃത്വത്തില്‍ 60 സെന്റ് സ്ഥലത്തെ കൃഷി പ്രസിഡന്റ് സന്ദര്‍ശിച്ചു
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്സണ് ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ വിശിഷ്ടാതിഥിയായിരുന്നു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്, ഫാ. ബെന്വിന് തട്ടില്‍, സെന്റ് ആന്റണീസ് എച്ച്എസ് ഹെഡ്മാസ്റ്റര് യൂജിന്‍, പി.ജി. ജോണ്സണ്, പിടിഎ ഭാരവാഹികളായ എസ്. രാഗേഷ്, ഡിനി സുശീല്‍, ഹെഡ്മിസ്ട്രസ് കെ.പി. മിനിമോള്‍, ആന്‍സി ജോസ് എന്നിവര്‍ …
പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. ആശ വര്‍ക്കര്‍ ലിനി ഷാജു, വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്പര് രാജി എന്നിവര്‍ സന്നിഹിതരായിരുന്നു.
ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ കോന്നോത്ത് വീട്ടില്‍ അലക്സാണ്ടര്‍ മകന് സേവ്യയാര് (59) മരിച്ചു. ദുബായിയില്‍ 20 വര്‍ഷമായി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.സംസ്കാരം 19/01/23 ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍ പള്ളിയില്‍. ഭാര്യ: ഡെയ്സി മക്കള്‍- നീനു, നിമ്മി, നിന്സ്സി മരുമക്കള്‍- നിജോ, മെല്വിന്, ജിയോ.
സംസ്കാരം നടത്തി.. ഭര്‍ത്താവ്: പരേതനായ ചന്ദ്രന്. മക്കള്‍: പ്രമോദ്, പ്രസാദ്. മരുമകള്‍: നീതു.
സംസ്കാരം ഇന്ന് (17.01.2023) 4ന് വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയിൽ. ഭർത്താവ്: ജോൺ. മക്കൾ: ഫിലോമിന, മേരി, തങ്കമണി, പോൾസൺ, ജോസ്. മരുമക്കൾ: തോമസ് പെരുഞ്ചേരി, തങ്കച്ചൻ പൊന്തോക്കൻ, ജോർജ് കുന്നുമ്മേൽ, മേരി (അധ്യാപിക), ഷെലീന.
പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.30ന് തെക്കുമുറി ഐക്കരക്കുന്ന് മണിലിക്കല് ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലിവരവ് ആരംഭിക്കും. യുവജനസമിതിയും പാലയ്ക്കല്‍ ക്ഷേത്രയോഗവും സംയുക്തമായാണ് താലിവരവ് നടത്തുന്നത്. തുടര്‍ന്ന് പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ് നടക്കും. ബുധനാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ക്ഷേത്രചടങ്ങുകളും രാവിലെ 8 നുള്ള പന്തീരടിപൂജയ്ക്ക് ശേഷം 8.30 മുതല്‍ 11.15 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 3.30 മുതല്‍ 4.15 വരെ കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് 4.30 മുതല്‍ 7 വരെ പാണ്ടിമേള അകമ്പടിയില്‍ …
അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്സന് തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്തംഗം ജിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
50ഓളം പേര് പങ്കെടുത്തു. ഒല്ലൂര്‍ എസിപി പി.എസ്. സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജിഐപിഎല്‍ ലീഗര്‍ ഓഫിസര്‍ ആര്.എ. ചിതംബരം അധ്യക്ഷനായിരുന്നു. ഡിജിഎം ഓപ്പറേഷന്‍സ് പി. ശങ്കരന്, സീനിയര്‍ മാനേജര്‍ ശ്യാംലാല്‍ പാര്‍ഥസാരഥി, പിആര്‍ഒ രാജ്ഗോപാല് എന്നിവര്‍ നേതൃത്വം നല്കി. /
ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി മുഖ്യകാര്‍മ്മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാള്‍ സന്ദേശം നല്കി. വൈകീട്ട് നടന്ന പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി അമ്പെഴുന്നള്ളിപ്പ് സമാപനത്തിനും ധാരാളംപേര്‍ എത്തിയിരുന്നു.
ശീവേലി എഴുന്നള്ളിപ്പിന് കേളത്ത് സുന്ദരന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഉച്ചക്ക് വിവധി ദേശക്കാരുടെ കാവടിയാട്ടവും വൈകീട്ട് ഗാനമേളയും ഉണ്ടായിരുന്നു. പുലര്‍ച്ചെയാണ് താലപൊലി എഴുന്നള്ളിപ്പ്. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ ദിവാകരന് കൊല്ലേരി, മോഹനന് കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്കി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്്, ഗവ. ബോയ്സ് ഹൈസ്കൂള്‍ പ്രധാന അധ്യാപകന് ജോബിന് എം. തോമസ്, പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, കായിക അധ്യാപകന് സജി ജോര്‍ജ്, ടി.ബാലകൃഷ്ണമേനോന്,വി.പി.സുധീഷ് , സുജിത്ത് എന്നിവര്‍ സംസാരിച്ചു. കായിക താരങ്ങളെ അനുമോദിക്കല്‍, പ്രദര്‍ശന മല്‍സരം, ജഴ്സി, ഫുട്ബോള്‍ വിതരണം എന്നിവയുമുണ്ടായി.
ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് ഔസേപ്പച്ചന് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എ. റീസണ്‍ യാത്രയയപ്പ് നല്കി. ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗം സെബി കൊടിയന്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റി സി.കെ. ജോസഫ്, ജനറല്‍ …
സഫലം 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്, ജില്ലാ പഞ്ചായംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്, പോള്‍സണ്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്, കെ.എം. ചന്ദ്രന്, ടി.കെ. അസൈയിന്‍, …
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഫോംഗിങ് നടത്തി. കഴിഞ്ഞ ദിവസം മാലിന്യപ്രശ്നമൂലം കൊതുകുശല്യം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടി എന്‍സിടിവി വാര്ത്താനല്കിയിരുന്നു. പകല്‍ ഈച്ചശല്യവും വൈകുന്നേരം കൊതുകുശല്യവും കാരണം കട അടക്കേണ്ട ഗതികേടിലായ വ്യാപാരികളുടെ അവസ്ഥയും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് സെബി കൊടിയന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുമല്‍, നിമ്മി രാജന്, മനീഷ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.
പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരായ ഉണ്ണീന്‍ പല്ലിക്കാട്ടില്‍, ഏന്തു പല്ലിക്കാട്ടില്‍, പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പനും ചേര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മാട്ടുമ്മല്‍ മുഹമ്മദ്,പല്ലിക്കാട്ടില്‍ മുഹമ്മദ്, അരിമ്പത്തൊടി മുഹമ്മദ്, പുതിയവീട്ടില്‍ ഷമീര്‍, അമ്പാടി മുസ്തഫ, വട്ടത്തൊടി മുഹമ്മദ്, പല്ലിക്കാട്ടില്‍ ഹംസകുട്ടി, ചീനിക്കല്‍ റഫീക്ക്, കല്ലായി റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി. 100% കെട്ടിട നികുതി വാര്‍ഡിലെ ജനങ്ങള്‍ അടച്ചാല്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി പ്രഖ്യാപിച്ചിരുന്ന സമ്മാനതുക ലഭിച്ചത് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പൊതുമ്പു ചിറയോട് ചേര്‍ന്ന് കിടക്കുന്ന 25 ഏക്കറോളം വരുന്ന നെല്‍ വയലിലാണ് കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വള മരുന്ന് പ്രയോഗം നടത്തിയത്. ഒരു ഏക്കറില്‍ വളപ്രയോഗം നടത്തുന്നതിന് 4 മിനിറ്റ് സമയം മാത്രമാണ് എടുത്തത്. സമയ ലാഭം, കൃത്യാനുപാതം, നെല്ലിന്റെ സംരക്ഷണം, വളത്തിന്റെ പ്രയോഗത്തിലെ കൃത്യതാ, കുറഞ്ഞ തോതില്‍ മരുന്നിന്റെ ഉപയോഗം എന്നിവ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധ്യമാകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗം സേവ്യര്‍ ആളൂര്‍ക്കാരന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ നിഖിത, …
വരന്തരപ്പിള്ളിയില്‍ നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ രണ്ട് കേരകര്ഷകരില് നിന്നും 50 കിലോ പച്ചത്തേങ്ങ സംഭരിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ എന്നിവര്‍ മുഖ്യാതിഥികളായി. കൃഷി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്ന എസ്. നായര്‍ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാനത്ത് പച്ചത്തേങ്ങയടെയും …
അടൂരില്‍ നേച്ചര്‍ ഓഫ് പാരഡൈസ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അടൂര്‍, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജില്‍ അമ്പനാട്ടു വീട്ടില്‍ 42 വയസ്സുള്ള സൈമണ്‍ ആണ് പണം തട്ടിച്ചതിന് പോലിസ് പിടിയിലായത്. വരന്തരപ്പിള്ളിയില്‍ അഞ്ച് പേരില്‍ നിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ആണ് ഇയാളെ വരന്തരപ്പിള്ളി പോലിസ് പിടുകൂടിയത്. ഇസ്രായേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമണ്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു. പത്ര …