യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ജോസഫ് ടാജറ്റ്, ഡേവീസ് അക്കര, കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍ ,കല്ലൂര്‍ ബാബു, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, പ്രിന്‍സന്‍ തയ്യാലക്കല്‍, ഷാജു കാളിയേങ്കര, ജിമ്മി മഞ്ഞളി, ജെന്‍സന്‍ കണ്ണത്ത്, കെ.ജെ. ജോജു, ബിജു അമ്പഴക്കാടന്‍, പി.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ ബജറ്റുകളാണെന്നാരോപിച്ച് പുതുക്കാട് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ എല്‍ഐസി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
