ദേവി കുടുംബശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. പഞ്ചായത്തംഗം വി.കെ. വിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ മുന്‍ ചെയര്‍പേഴ്‌സണ്‍ ഓമന തങ്കപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ, രജനി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
