ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ഫാ. ആന്റണി അമ്മുത്തന്‍ കാര്‍മ്മികനായ വി. കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടത്തി. വികാരി ജോണ്‍സന്‍ ചാലിശേരി, അസി. വികാരിമാരായ ഫാ. ബെന്‍വിന്‍ തട്ടില്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാ. ജിന്റോ ചൂണ്ടല്‍, ജോണ്‍സണ്‍ പുളിക്കല്‍, ആന്റി കുന്നിക്കുരു, ജെയ്‌സണ്‍ തെക്കുപുറം, സി.കെ. ജോസഫ്, പോള്‍സണ്‍ മുള്ളക്കര, സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് പറപ്പുള്ളി, യോഹന്നാന്‍ കുപ്പയില്‍, ഷാജു കാളിയേങ്കര, സജു വെളിയത്ത്, ഡേവീസ് മലയാറ്റി, ബെന്നി ബ്രഹ്മകുളം തെക്കത്ത്, രാജേഷ് അഷ്ടമി, ജോമോന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
