മുളങ്ങ് സെന്ററില്‍ നടന്ന പരിപാടിയില്‍ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അധ്യക്ഷത വഹിച്ചു. 73 കോടി രൂപയാണ് നിര്‍മാണത്തിനായി മാറ്റി വെച്ചിട്ടുള്ളത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി
