തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി
തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി. റോഡിലേക്കും വീടിന് മുകളിലേക്കും ഏതു സമയവും ചെരിഞ്ഞ് വീഴാവുന്ന അവസ്ഥയില്‍ നിന്നിരുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്. വാര്‍ഡ് അംഗം ലിന്റോ തോമസും പൊതുപ്രവര്‍ത്തകരും ഇറിഗേഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുന്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍, പുതുക്കാട് നിയോജക മണ്ഡലം ദുരന്തനിവാരണം നോഡല്‍ ഓഫീസറായ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയെ …