nctv news pudukkad

വരന്തരപ്പിള്ളി പഞ്ചായത്തിലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു

muthumala road

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍ സന്നിഹിതയായിരുന്നു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *