പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരന്‍, ഡേവീസ് അക്കര, രഞ്ജിത്ത് കൈപ്പിള്ളി, രജനി സുധാകരന്‍, ജോണ്‍സണ്‍ സാനി, വി.കെ. വേലുക്കുട്ടി, ടി.സി. രാജന്‍, ഷൈനി ജോജു, സുധന്‍ കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
