പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (വിഒ) പ്രവാസികള്‍ അയക്കുന്ന പണമാണ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രധാന ആശ്രയമെന്നും എന്നാല്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്കു വേണ്ട സാമ്പത്തിക ചുറ്റുപാടോ സംരക്ഷണമൊ ഒരുക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2026 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ …
പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ Read More »