അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു
അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് മേഖലയിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. വാര്‍ഷികപദ്ധതിയില്‍ 12 ലക്ഷം രൂപ വകയിരുത്തി പണിത സംഭരണി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, ജിഷ്മ രഞ്ജിത്ത്, സനല്‍മഞ്ഞളി, പി.എസ്. പ്രീജു, സജന ഷിബു, അശ്വതി പ്രവീണ്‍, അസി.എഞ്ചിനിയര്‍ കിമി ബോസ്, ഓവര്‍സിയര്‍ സിന്റോ, വി.കെ. സുബ്രമണ്യന്‍ …
അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു Read More »